25. ഹാജരാകാനുള്ള ആവശ്യങ്ങള്‍ക്ക് ഉപാധിക ള്‍
(1)
ഉ.ച.
(20) (6) പ്രകാരം നിലനിര്‍ത്തുന്ന ലിസ്റ്റി ല്‍ തന്‍റെ പേരു
ചേര്‍ക്കാതെ ഏതെങ്കിലും നികുതി ദായകന് അഥവാ
വ്യക്തിക്ക് വേണ്ടി നിയമ പ്രകാരമുള്ള ഏതെങ്കിലും നടപടിയുമായി ബന്ധപ്പെട്ട്
ഏതെങ്കിലും അധികാരി മുന്‍പാകെ ഒരു ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍
ആയി ഹാജരാകാന്‍ ആര്‍ക്കും യോഗ്യത ഉണ്ടായിരിക്കുകയില്ല.
(2)
ഏതെങ്കിലും
അധികാരി മുന്‍പാകെ നിയമ പ്രകാരമുള്ള ഏതെങ്കിലും നടപടിയില്‍, ഒരു നികുതി ദായകന്
അഥവാ ഒരു വ്യക്തിക്ക് വേണ്ടി ഹാജരാകുന്ന ഒരു അക്കൌണ്ടന്‍റ് അഥവാ ഒരു ടാക്സ്
റിട്ടേണ്‍ പ്രിപ്പയറ ര്‍, ആവശ്യപ്പെട്ടാല്‍, ഫോം ജിഎസ്ടി ടിആര്‍പി-6
വഴി നികുതി ദായക ന്‍
അഥവാ ഒരു വ്യക്തി ചുമതലപ്പെടുത്തിയതിന്‍റെ ഒരു പകര്‍പ്പ് അത്തരം അധികാരി മുന്‍പാകെ സമര്‍പ്പിക്കണം.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
റിട്ടേണ്‍ ചട്ടങ്ങള്‍ സമാപ്തം
No comments:
Post a Comment