Friday, 30 September 2016

അന്തര്‍ഗത നികുതി ക്രെഡിറ്റ്: അവകാശങ്ങള്‍ ഇരട്ടിച്ചത്

 13. ഒരേ ഇന്‍വോയിസി ല്‍ ഒന്നിലധികം പ്രാവശ്യം അന്തര്‍ഗത നികുതി ക്രെഡിറ്റിനുള്ള അവകാശം

ആന്തരീക വിതരണങ്ങളുടെ വിവരങ്ങളില്‍, അന്തര്‍ഗത നികുതി ക്രെഡിറ്റിനുള്ള അവകാശങ്ങള്‍ ഇരട്ടിച്ചത് റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനെ സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടി ഐടിസി-1 വഴി അറിയിക്കും.



#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment