4. കോമ്പൌണ്ടു
ചെയ്യുന്ന വിതരണക്കാര ന്‍ ത്രൈമാസിക
റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന ഫോമും വിധവും
(1)
വ. 8 പ്രകാരം നികുതി അടയ്ക്കുന്ന ഓരോ റജിസ്റ്റ ര്‍
ചെയ്ത നികുതി ദായകനും, ഫോം ജിഎസ്ടിയാ ര്‍-4A –യില്‍ ഉള്‍കൊള്ളുന്ന വിവരങ്ങ ള്‍, കൂട്ടുകയോ
തിരുത്തുകയോ കുറയ്ക്കുകയോ ചെയ്ത ശേഷം, ഫോം ജിഎസ്ടിയാ ര്‍-4-ല്‍
ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ
ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ ഒരു ത്രൈമാസിക റിട്ടേ ണ്‍ സമര്‍പ്പിക്കണം.
(2)
ഉ.ച.
(1) പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഓരോ റജിസ്റ്റ ര്‍
ചെയ്ത നികുതി ദായകനും നികുതി, പലിശ, പിഴ, ഫീസ്, അഥവാ നിയമ പ്രകാരമോ ഈ ചട്ടങ്ങ ള്‍
പ്രകാരമോ കൊടുക്കേണ്ട മറ്റു തുക
എന്നിവയ്ക്കുള്ള തന്‍റെ ബാധ്യത, ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍ ഡെബിറ്റ്
ചെയ്തു നിര്‍വഹിക്കണം.
#GST-Rules , #GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ
ചട്ടം)
No comments:
Post a Comment