ജിഎസ് ടി: പ്രൊഫഷനലുകളുടെ ഉത്തരവാദിത്ത്വം പാരമ്യതയി ല്‍
ചരിത്രത്തില്‍ ആദ്യമായി ഏതു
സ്ഥാപനത്തിന്‍റെയും ഫിനാന്‍സ് & അക്കൌണ്ട്സ്
ഡിപാ ര്‍ട്ട്മെന്റ് ജി എസ് ടി വ്യവസ്ഥക ള്‍ പാലിക്കാ ന്‍ ദിവസേന നെട്ടോട്ടമോടെണ്ടിവന്നേക്കാം എന്ന് അഡ്വ.ആനന്തദായ് മിശ്ര (സ്ഥാപക അഡ്വക്കേറ്റ്, AMLEGALS ) മുന്നറിയിപ്പു തരുന്നു.
ഡിപാ ര്‍ട്ട്മെന്റ് ജി എസ് ടി വ്യവസ്ഥക ള്‍ പാലിക്കാ ന്‍ ദിവസേന നെട്ടോട്ടമോടെണ്ടിവന്നേക്കാം എന്ന് അഡ്വ.ആനന്തദായ് മിശ്ര (സ്ഥാപക അഡ്വക്കേറ്റ്, AMLEGALS ) മുന്നറിയിപ്പു തരുന്നു.
നിര്‍ദ്ദിഷ്ട അംഗീകൃത പ്രമാണങ്ങ ള്‍ - ജിഎസ് ടി യി ല്‍ ശരിയായ നികുതി
ബാദ്ധ്യത സ്വയം നിര്‍ണയിക്കാനും പാലിക്കാനും ജിഎസ് ടി നിയമത്തിന്‍റെ കരടുരേഖയി ല്‍ ആദ്യമായി
നിയമാനുസൃതമായി ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട്, കണക്കു ബുക്കുകള്‍, ബാങ്ക്
സ്റ്റേറ്റ്മെന്‍റിലെ എന്‍ട്രി, കരാറുകള്‍ എന്നിവ നിര്‍ദ്ദേശിക്കുകയും
അംഗീകരിക്കുകയും ചെയ്യുന്നു.
ജിഎസ് ടി ബാദ്ധ്യത നിര്‍ണയിക്കാ ന്‍ നികുതി ഇന്‍വോയിസ്
വേണ്ടതിന് പുറമേയത്രേ ഇത്. നികുതി നിര്‍ണയം, വിതരണ സമയം, വിതരണ സ്ഥലം, നികുതി
നിരക്ക്, ഇവ തീരുമാനിക്കാന്‍ ഇവ നിര്‍ണായകം ആകുന്നു. ഇതിന്‍റെ പൂര്‍ണ വിവരങ്ങ ള്‍ മാസാമാസം
റിട്ടേണില്‍ കൊടുക്കേണ്ടി വന്നേക്കാം.
ഏതെങ്കിലും ഇടപാട് കണക്കു
ബുക്കുകളി ല്‍ രേഖപ്പെടുത്തുന്നത് പ്രതിഫലം കൈമാറിയതിനുള്ള അടിസ്ഥാന രേഖ
ആയേക്കാം.
ഇപ്പോള്‍ റീഫണ്ട് നിര്‍ണയം,
ഡിസ്കൌണ്ട് നല്‍ക ല്‍, അളവ് വ്യത്യാസം എന്നിവയ്ക്കാണ് ക്രെഡിറ്റ് നോട്ട്, ഡെബിറ്റ്
നോട്ട്, ഇവ ഉപയോഗിക്കുന്നത്. ജിഎസ് ടി യി ല്‍ ഇത് സ്വീകര്‍ത്താവ്
ആരാണ്, വിപണി മൂല്യം, മൂന്നാം കക്ഷി എന്നീ കാര്യങ്ങള്‍ക്ക് തീരുമാന ഘടകം ആയേക്കാം.
ആയതിനാ ല്‍ വളരെയധികം
ഉത്തരവാദിത്ത്വത്തോടെ സ്ഥാപനത്തിന്‍റെ പരോക്ഷ നികുതി കാര്യങ്ങ ള്‍ നോക്കുന്നവരും
ഫിനാന്‍സ് & അക്കൌണ്ട്സ്
ഡിപാ ര്‍ട്ട്മെന്റും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട നാളുകളാണ് വരുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് തരുന്നു.
ഡിപാ ര്‍ട്ട്മെന്റും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട നാളുകളാണ് വരുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് തരുന്നു.
---------------
#GST
, #Malayalam
No comments:
Post a Comment