23. യുണീക്
ഐഡന്‍റിറ്റി നമ്പ ര്‍ ഉള്ള വ്യക്തികളുടെ ആന്തരീക വിതരണങ്ങളുടെ
വിവരങ്ങള്‍
(1)
തന്‍റെ
ആന്തരീക വിതരണങ്ങളില്‍ അടച്ച നികുതികളുടെ റീഫണ്ട് അവകാശപ്പെടുന്ന ഒരു യുണീക്
ഐഡന്‍റിറ്റി നമ്പ ര്‍ കിട്ടിയ ഓരോ വ്യക്തിയും നികുതി ബാധ്യത
ഉള്ള ചരക്കുകളോ വിതരണങ്ങളോ രണ്ടും കൂടിയുമോ ഉള്ള അത്തരം വിതരണങ്ങളുടെ വിവരങ്ങ ള്‍
ഫോം ജിഎസ്ടിയാ ര്‍-11-ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ
വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ സമര്‍പ്പിക്കണം.
(2)
അടച്ച
നികുതിക്ക് റീഫണ്ടിന്‍റെ ആവശ്യത്തിനല്ലാതെ ഒരു യുണീക് ഐഡന്‍റിറ്റി നമ്പ ര്‍
കിട്ടിയ ഓരോ വ്യക്തിയും നികുതി ബാധ്യത ഉള്ള ചരക്കുകളോ വിതരണങ്ങളോ രണ്ടും കൂടിയുമോ
ഉള്ള ആന്തരീക വിതരണങ്ങളുടെ വിവരങ്ങ ള്‍ നിയുക്തനായ ഓഫീസ ര്‍
ആവശ്യപ്പെടുന്ന പോലെ ഫോം ജിഎസ്ടിയാ ര്‍-11-ല്‍
സമര്‍പ്പിക്കണം.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment