Friday, 30 September 2016

ബഹിര്‍ഗമന നികുതി ബാധ്യതയി ല്‍ കുറവിനുള്ള അവകാശങ്ങ ള്‍ ഇരട്ടിച്ചത്

17. ഒന്നിലധികം പ്രാവശ്യം ബഹിര്‍ഗമന നികുതിബാധ്യതയി ല്‍ കുറവിനുള്ള അവകാശം

ബാഹ്യ വിതരണങ്ങളുടെ വിവരങ്ങളി ല്‍, ബഹിര്‍ഗമന നികുതി ബാധ്യതയി ല്‍ കുറവിനുള്ള അവകാശങ്ങ ള്‍ ഇരട്ടിച്ചത് റജിസ്റ്റ ര്‍  ചെയ്ത നികുതി ബാധ്യത ഉള്ള വ്യക്തിയെ സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടി ഐടിസി-1 വഴി അറിയിക്കും.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment