8. ഇ-കൊമേഴ്സ്
വഴി നടത്തിയ വിതരണങ്ങളുടെ പ്രസ്താവന സമര്‍പ്പിക്കുന്ന ഫോമും വിധവും
(1)
വ. 43C
പ്രകാരം ഉറവിടത്തില്‍ നികുതി
സംഭരിക്കാനാവശ്യപ്പെട്ടിട്ടുള്ള ഓരോ ഇ-കൊമേഴ്സ് ഓപ്പറേറ്ററും ഫോം ജിഎസ്ടിയാ ര്‍-8-ല്‍
ഇലക്ട്രോണിക് ആയി, സാധാരണ പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ
ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ അത്തരം ഓപ്പറേറ്റ ര്‍
വഴി നടത്തിയ വിതരണങ്ങളുടെ വിവരങ്ങളും കൂടാതെ വ. 43C (1) പ്രകാരം ആവശ്യപ്പെട്ട സംഭരിച്ച
നികുതിയുടെ തുകയും ഉള്‍കൊള്ളുന്ന ഒരു പ്രസ്താവന സമര്‍പ്പിക്കണം.
(2)
ഉ.ച.
(1) പ്രകാരം ഓപ്പറേറ്റര്‍ സമര്‍പ്പിച്ച വിവരങ്ങള്‍, ഫോം ജിഎസ്ടിയാ ര്‍-8
സമര്‍പ്പിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞു ഫോം ജിഎസ്ടിയാ ര്‍-2A
- യുടെ പാര്‍ട്ട്-D വഴി സാധാരണ പോര്‍ട്ടലി ല്‍
ഓരോ വിതരണക്കാരനും ഇലക്ട്രോണിക് ആയി ലഭ്യമാക്കും.
#GST-Rules ,
#GST-Returns , #Chapter?
(വ.-
വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment