6. ഒരു അന്തര്‍ഗത
സേവന വിതരണക്കാര ന്‍ റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന ഫോമും വിധവും
ഓരോ അന്തര്‍ഗത സേവന
വിതരണക്കാരനും ഫോം ജിഎസ്ടിയാ ര്‍-6A –യില്‍ ഉള്‍കൊള്ളുന്ന വിവരങ്ങ ള്‍, കൂട്ടുകയോ
തിരുത്തുകയോ കുറയ്ക്കുകയോ ചെയ്ത ശേഷം, ക്രെഡിറ്റ് കിട്ടിയ ടാക്സ് ഇന്‍വോയിസുകളുടെയും,
വ. 17 പ്രകാരം നല്‍കിയവയുടെയും വിവരങ്ങള്‍
ഉള്‍കൊള്ളുന്ന ഒരു റിട്ടേ ണ്‍ ഫോം ജിഎസ്ടിയാ ര്‍-6-ല്‍ ഇലക്ട്രോണിക് ആയി, സാധാരണ
പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം
ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ സമര്‍പ്പിക്കണം.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment