Friday, 30 September 2016

ബഹിര്‍ഗമന നികുതിബാധ്യത: കുറവിനുള്ള അവസാന അനുവാദവും അറിയിപ്പും

 15. ബഹിര്‍ഗമന നികുതിബാധ്യതയി ല്‍ കുറവിനുള്ള അവസാന അനുവാദവും അറിയിപ്പും

(1)   വ. 29A (2) വ്യക്തമാക്കുന്നതും ഏതെങ്കിലും നികുതി കാലയളവുമായി ബന്ധപ്പെട്ടതുമായ ബഹിര്‍ഗമന നികുതിബാധ്യതയി ല്‍ കുറവിനുള്ള അവകാശത്തിന്‍റെ അവസാന അനുവാദം അത്തരം അവകാശം ഉന്നയിക്കുന്ന നികുതി ദായകന് സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടി ഐടിസി-1 വഴി ലഭ്യമാക്കും.

(2)   ഏതെങ്കിലും നികുതി കാലയളവുമായി ബന്ധപ്പെട്ട ബഹിര്‍ഗമന നികുതിബാധ്യതയി ല്‍ കുറവിനുള്ള അവകാശം താരതമ്യപ്പെടാത്തതായി അറിയിച്ചിട്ടുള്ളത്, എന്നാല്‍ വിതരണക്കാരനോ സ്വീകര്‍ത്താവോ രണ്ടുപേരും കൂടിയോ ഉള്ള തിരുത്തലിനു ശേഷം താരതമ്യമുള്ളതായി കണ്ടെത്തിയത്, അവസാനമായി അനുവദിക്കുകയും അത്തരം അവകാശം ഉന്നയിക്കുന്ന നികുതി ദായകന് സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടി ഐടിസി-1 വഴി ലഭ്യമാക്കുകയും ചെയ്യും.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment