Saturday, 10 September 2016

സേവന നികുതി വരവ് വെയ്ക്കുമ്പോ ള്‍ സേവനം പങ്കു വെയ്ക്കേണ്ട ആ ള്‍ ചെയ്യുന്ന വിധം

സേവന നികുതി വരവ് വെയ്ക്കുമ്പോ ള്‍ സേവനം പങ്കു വെയ്ക്കേണ്ട ആ ള്‍ ചെയ്യുന്ന വിധം


പങ്കു വെയ്ക്കേണ്ട ആളും നികുതി വരവ് ലഭിക്കേണ്ട ആളും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുമ്പോള്‍, നികുതി വരവ് പങ്കു വെയ്ക്കേണ്ട തുക അഥവാ അതിനുശേഷം കുറവ് ചെയ്യുന്ന തുക ഉള്‍കൊള്ളുന്ന ഒരു നിര്‍ദ്ദിഷ്ട പ്രമാണം നല്‍കി നിര്‍ദ്ദേശിച്ച വിധത്തി ല്‍, സിജിഎസ്ടി ആയുള്ളത് ഐജിഎസ്ടി ആയും ഐജിഎസ്ടി അങ്ങനെതന്നെയും സേവനം പങ്കു വെയ്ക്കുന്ന ആള്‍ക്ക് പങ്കു വെയ്ക്കാം.

 (സിജിഎസ്ടി നിയമം)    

പങ്കു വെയ്ക്കേണ്ട ആളും നികുതി വരവ് ലഭിക്കേണ്ട ആളും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുമ്പോള്‍, നികുതി വരവ് പങ്കു വെയ്ക്കേണ്ട തുക അഥവാ അതിനുശേഷം കുറവ് ചെയ്യുന്ന തുക ഉള്‍കൊള്ളുന്ന ഒരു നിര്‍ദ്ദിഷ്ട പ്രമാണം നല്‍കി നിര്‍ദ്ദേശിച്ച വിധത്തി ല്‍, എസ്ജിഎസ്ടി ആയുള്ളത് ഐജിഎസ്ടി ആയി സേവനം പങ്കു വെയ്ക്കുന്ന ആള്‍ക്ക് പങ്കു വെയ്ക്കാം.

 (എസ്ജിഎസ്ടി നിയമം)    

[വ. 17 (1)]

പങ്കു വെയ്ക്കേണ്ട ആളും നികുതി വരവ് ലഭിക്കേണ്ട ആളും ഒരേ ബിസിനസ്‌ ശിഖരമായും ഒരേ സംസ്ഥാനത്തും സ്ഥിതി ചെയ്യുമ്പോ ള്‍, നികുതി വരവ് പങ്കു വെയ്ക്കേണ്ട തുക അഥവാ അതിനുശേഷം കുറവ് ചെയ്യുന്ന തുക ഉള്‍കൊള്ളുന്ന ഒരു നിര്‍ദ്ദിഷ്ട പ്രമാണം നല്‍കി നിര്‍ദ്ദേശിച്ച വിധത്തി ല്‍, സിജിഎസ്ടിയും ഐജിഎസ്ടിയും ആയുള്ളത് സിജിഎസ്ടി ആയി സേവനം പങ്കു വെയ്ക്കുന്ന ആള്‍ക്ക് പങ്കു വെയ്ക്കാം.

(സിജിഎസ്ടി നിയമം)    


പങ്കു വെയ്ക്കേണ്ട ആളും നികുതി വരവ് ലഭിക്കേണ്ട ആളും ഒരേ ബിസിനസ്‌ ശിഖരമായും ഒരേ സംസ്ഥാനത്തും സ്ഥിതി ചെയ്യുമ്പോ ള്‍, നികുതി വരവ് പങ്കു വെയ്ക്കേണ്ട തുക അഥവാ അതിനുശേഷം കുറവ് ചെയ്യുന്ന തുക ഉള്‍കൊള്ളുന്ന ഒരു നിര്‍ദ്ദിഷ്ട പ്രമാണം നല്‍കി നിര്‍ദ്ദേശിച്ച വിധത്തി ല്‍, എസ്ജിഎസ്ടിയും ഐജിഎസ്ടിയും ആയുള്ളത് എസ്ജിഎസ്ടി ആയി സേവനം പങ്കു വെയ്ക്കുന്ന ആള്‍ക്ക് പങ്കു വെയ്ക്കാം.

(എസ്ജിഎസ്ടി നിയമം)    

[വ. 17 (2)]

സേവനം പങ്കു വെയ്ക്കുന്ന ആള്‍ക്ക് താഴെപ്പറയുന്ന ഉപാധികള്‍ക്ക് വിധേയമായി നികുതി വരവ് പങ്കു വെയ്ക്കാം:

(a)  ഒരു നിര്‍ദ്ദിഷ്ട പ്രമാണം നികുതി വരവ് പങ്കു ലഭിക്കേണ്ട ഓരോ സ്വീകര്‍ത്താവിനും നല്‍കി നികുതി വരവ് പങ്കു വെയ്ക്കാം, കൂടാതെ അത്തരം ഇന്‍വോയിസ് അഥവാ മറ്റു പ്രമാണം നിര്‍ദ്ദേശിച്ച തരം വിവരങ്ങള്‍ ഉള്‍കൊള്ളണം.

(b) പങ്കു വെയ്ക്കുന്ന നികുതി വരവിന്‍റെ തുക പങ്കു വെയ്ക്കാ ന്‍ ലഭ്യമായ നികുതി വരവിന്‍റെ തുകയേക്കാ ള്‍ കവിയാന്‍ പാടില്ല.

(c)   ഒരു വിതരണക്കാരനുമായി  ബന്ധപ്പെടുത്താവുന്ന സേവനങ്ങളില്‍ അടച്ച  നികുതിയുടെ വരവ് അയാളുമായി മാത്രമേ പങ്കു വെയ്ക്കാവൂ.

(d) ഒന്നിലധികം വിതരണക്കാരുമായി  ബന്ധപ്പെടുത്താവുന്ന സേവനങ്ങളില്‍ അടച്ച നികുതിയുടെ വരവ്, സേവനം ബന്ധപ്പെടുത്താവുന്ന അത്തരം വിതരണക്കാരനുമായി (വിതരണക്കാരുമായി) മാത്രമേ പങ്കു വെയ്ക്കാവൂ, കൂടാതെ അങ്ങനെ പങ്കു വെയ്ക്കുന്നത് ഒരു സംസ്ഥാനത്ത് അത്തരം വിതരണക്കാരന്‍റെ സംഗതമായ കാലയളവിലെ വിറ്റുവരവിന് സേവനം ബന്ധപ്പെടുത്താവുന്ന കൂടാതെ തല്‍വര്‍ഷം പ്രവര്‍ത്തിക്കുന്ന അത്തരം എല്ലാ വിതരണക്കാരുടെയും സംഗതമായ കാലയളവിലെ ആകെ വിറ്റുവരവിനോട് ഉള്ള അനുപാതത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം.


[വ. 17 (3)]



#GST , #Malayalam , #ChapterV

No comments:

Post a Comment