22. അവസാന റിട്ടേ ണ്‍
വ. 31 പ്രകാരം ഒരു അവസാന
റിട്ടേ ണ്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട
ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും അത്തരം റിട്ടേണ്‍ ഫോം
ജിഎസ്ടിയാ ര്‍-10-ല്‍ ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം
ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ സമര്‍പ്പിക്കണം.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment