ജോബ് വര്‍ക്കിനു ‘ചേരുവക ള്‍’ അഥവാ ചരക്കുക ള്‍* അയയ്ക്കുമ്പോ ള്‍ നികുതി വരവ് എടുക്കുന്ന വിധം
വ.43 പറയുന്ന ‘പ്രിന്‍സിപ്പലിന്’ നിര്‍ദ്ദേശിക്കപ്പെട്ട
തരം ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി, ഒരു ജോബ് വര്‍ക്കര്‍ക്ക്
ജോബ് വര്‍ക്കിനു അയച്ച ചരക്കുകളി ല്‍, അത്തരം ചരക്കുക ള്‍ അയച്ചു
നൂറ്റി എണ്‍പതു ദിവസത്തിനകം ജോബ് വര്‍ക്ക് തീര്‍ന്ന ശേഷം അയാള്‍ക്ക് തിരികെ
കിട്ടിയെങ്കി ല്‍, നികുതി വരവ് എടുക്കാ ന്‍
അര്‍ഹത ഉണ്ടായിരിക്കും:
എന്നാല്‍, തന്‍റെ ബിസിനസ് സ്ഥലത്ത് ചരക്കുക ള്‍
കൊണ്ടുവരാതെ നേരിട്ട് ഒരു ജോബ് വര്‍ക്കര്‍ക്ക് ജോബ് വര്‍ക്കിനു അയച്ചാലും ‘പ്രിന്‍സിപ്പലിന്’
ചരക്കുകളില്‍ നികുതി വരവ് എടുക്കാ ന്‍ അര്‍ഹത ഉണ്ടായിരിക്കും, കൂടാതെ
അങ്ങനെയുള്ളപ്പോള്‍, നൂറ്റി എണ്‍പതു ദിവസം കാലാവധി ജോബ് വര്‍ക്കര്‍ക്ക് ചരക്കുക ള്‍
കിട്ടുന്ന ദിവസം മുത ല്‍ കണക്കാക്കും.
[വ. 16A (1)]
പ്രിന്‍സിപ്പലിന്, നിര്‍ദ്ദേശിക്കപ്പെട്ട തരം
ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി, ഒരു ജോബ് വര്‍ക്കര്‍ക്ക് ജോബ്
വര്‍ക്കിനു അയച്ച മൂലധന ചരക്കുകളി ല്‍, അത്തരം മൂലധന ചരക്കുക ള്‍ അയച്ചു
രണ്ടു വര്‍ഷത്തിനകം ജോബ് വര്‍ക്ക് തീര്‍ന്ന ശേഷം അയാള്‍ക്ക് തിരികെ കിട്ടിയെങ്കി ല്‍,
നികുതി വരവ് എടുക്കാ ന്‍ അര്‍ഹത
ഉണ്ടായിരിക്കും:
എന്നാല്‍, തന്‍റെ ബിസിനസ് സ്ഥലത്ത് മൂലധന ചരക്കുക ള്‍
കൊണ്ടുവരാതെ നേരിട്ട് ഒരു ജോബ് വര്‍ക്കര്‍ക്ക് ജോബ് വര്‍ക്കിനു അയച്ചാലും ‘പ്രിന്‍സിപ്പലിന്’
മൂലധന ചരക്കുകളില്‍ നികുതി വരവ് എടുക്കാ ന്‍ അര്‍ഹത
ഉണ്ടായിരിക്കും, കൂടാതെ അങ്ങനെയുള്ളപ്പോള്‍, നൂറ്റി എണ്‍പതു ദിവസം കാലാവധി ജോബ്
വര്‍ക്കര്‍ക്ക് മൂലധന ചരക്കുക ള്‍ കിട്ടുന്ന ദിവസം മുത ല്‍
കണക്കാക്കും.
[വ. 16A (2)]
ഉ.വ.(1) അഥവാ ഉ.വ.(2) പ്രകാരം വ്യക്തമാക്കിയ സമയ
പരിധിക്കുള്ളില്‍, ‘പ്രിന്‍സിപ്പലിന്’ ചരക്കുകളോ മൂലധന ചരക്കുകളോ ഏതെന്നാ ല്‍ അവ
തിരിച്ചു കിട്ടിയില്ലെങ്കി ല്‍, അത്തരം ചരക്കുകളില്‍ അഥവാ മൂലധന ചരക്കുകളി ല്‍
നേടിയ നികുതി വരവിനു തുല്യമായ ഒരു തുക, വ. 36 (1) വ്യക്തമാക്കുന്ന പലിശയോടൊപ്പം അയാ ള്‍ അടയ്ക്കണം:
എന്നാല്‍, ചരക്കുകളോ മൂലധന ചരക്കുകളോ ഏതെന്നാ ല്‍ അവ
തന്‍റെ ബിസിനസ് സ്ഥലത്ത് തിരികെ ലഭിക്കുമ്പോള്‍, ‘പ്രിന്‍സിപ്പലിന്’ നേരത്തേ അടച്ച നികുതി വരവും
പലിശയും തിരികെ അവകാശപ്പെടാം.
[വ. 16A (3)]
കുറിപ്പ്:
ഇന്‍പുട്ട് അഥവാ
ചേരുവക ള്‍ എന്നാണ് നിയമത്തി ല്‍ പറയുന്നത്. ഇന്‍പുട്ട് എന്നതിനും ചരക്കുകള്‍ എന്നോ സാധനങ്ങ ള്‍
എന്നോ മുത ല്‍ മുടക്കിയത് എന്നോ എളുപ്പത്തിനു വേണ്ടി ഇവിടെ
പറയുമ്പോ ള്‍ ഇന്‍പുട്ട് എന്ന അര്‍ത്ഥത്തി ല്‍
മനസ്സിലാക്കണം എന്നപേക്ഷ.
#GST , #Malayalam
, #ChapterV
No comments:
Post a Comment