14. ബഹിര്‍ഗമന
നികുതിബാധ്യതയി ല്‍ കുറവിനുള്ള അവകാശം താരതമ്യം ചെയ്യുന്നത്
ബഹിര്‍ഗമന നികുതിബാധ്യതയി ല്‍ കുറവിനുള്ള
അവകാശവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വിവരങ്ങള്‍, ഫോം ജിഎസ്ടിയാ ര്‍-3 വഴി
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നിശ്ചിത ദിവസത്തിനു ശേഷം,
വ. 29A പ്രകാരം താരതമ്യം ചെയ്യും.
വ. 29A പ്രകാരം താരതമ്യം ചെയ്യും.
(a)
വിതരണക്കാരന്‍റെ ജിഎസ്ടിഐ എ ന്‍
(b)
സ്വീകര്‍ത്താവിന്‍റെ
ജിഎസ്ടിഐ എ ന്‍
(c)
ക്രെഡിറ്റ്
നോട്ട് ദിനം
(d)
ക്രെഡിറ്റ്
നോട്ട് നമ്പ ര്‍
(e)
നികുതിബാധ്യതയുള്ള
മൂല്യം
(f)
നികുതി
തുക:
എന്നാല്‍, വ. 25 (1) പ്രകാരമുള്ള ഫോം ജിഎസ്ടിയാ ര്‍-1
കൂടാതെ വ. 26 (2) പ്രകാരമുള്ള ഫോം ജിഎസ്ടിയാ ര്‍-2
എന്നിവ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടിയിട്ടുള്ളപ്പോ ള്‍, ബഹിര്‍ഗമന
നികുതിബാധ്യതയി ല്‍ കുറവിനുള്ള അവകാശവുമായി ബന്ധപ്പെട്ട താരതമ്യ
ദിവസം ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്യുന്ന ദിവസത്തേക്ക് നീട്ടിവെയ്ക്കും.
വിശദീകരണം: (1) സ്വീകര്‍ത്താവ് ഫോം ജിഎസ്ടിയാ ര്‍-2A
വഴി തിരുത്തലില്ലാതെ സമ്മതിച്ച ഫോം ജിഎസ്ടിയാ ര്‍-1-ലെ
ക്രെഡിറ്റ് നോട്ടുക ള്‍ നല്‍കിയതു മൂലം ഉള്ള ബഹിര്‍ഗമന നികുതിബാധ്യതയി ല്‍ കുറവിനുള്ള അവകാശം, ബന്ധപ്പെട്ട സ്വീകര്‍ത്താവ് സാധുതയുള്ള ഒരു റിട്ടേ ണ്‍
സമര്‍പ്പിച്ചെങ്കില്‍, താരതമ്യം ചെയ്തതായി പരിഗണിക്കപ്പെടും.
വിശദീകരണം: (2) ബന്ധപ്പെട്ട സ്വീകര്‍ത്താവ് തന്‍റെ
സാധുതയുള്ള റിട്ടേണില്‍, അത്തരം ക്രെഡിറ്റ് നോട്ടില്‍ സമ്മതിച്ചതും നിര്‍വഹിച്ചതും
ആയ അന്തര്‍ഗത നികുതി ക്രെഡിറ്റിലെ കുറവിനുള്ള അവകാശത്തിനു തുല്ല്യമോ അതി ല്‍
കുറവോ ആണ്, കുറവ് അവകാശപ്പെട്ട തുകയെങ്കി ല്‍, ബഹിര്‍ഗമന നികുതിബാധ്യതയി ല്‍
കുറവിനുള്ള അവകാശം താരതമ്യം ചെയ്തതായി പരിഗണിക്കപ്പെടും.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment