5. നികുതി
ദായകനായ നോ ണ്‍ റസിഡന്‍റ് റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന ഫോമും വിധവും
ഓരോ റജിസ്റ്റ ര്‍
ചെയ്ത നോ ണ്‍ റസിഡന്‍റ് ആയ നികുതി ദായകനും, ഇലക്ട്രോണിക് ആയി
സാധാരണ പോര്‍ട്ടലി
ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം
ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ ബാഹ്യ, ആന്തരീക വിതരണങ്ങളുടെ വിവരങ്ങള്‍ ഉള്‍പെടുത്തി,
ഫോം ജിഎസ്ടിയാ ര്‍-5-ല്‍ ഒരു റിട്ടേ ണ്‍
സമര്‍പ്പിക്കണം, കൂടാതെ നികുതി, പലിശ,
പിഴ, ഫീസ്, അഥവാ നിയമ പ്രകാരമോ ഈ ചട്ടങ്ങ ള്‍ പ്രകാരമോ കൊടുക്കേണ്ട മറ്റു തുക ഒരു നികുതി കാലയളവ്
തീര്‍ന്നു ഇരുപതു ദിവസത്തിനുള്ളിലോ റജിസ്ട്രേഷന്‍റെ സാധുതാ കാലത്തിന്‍റെ അവസാന
ദിവസം കഴിഞ്ഞു ഏഴു ദിവസത്തിനുള്ളിലോ ഇതി ല്‍ ഏതാണോ
നേരത്തെയുള്ളത്
അതിനുള്ളി ല്‍ അടയ്ക്കണം.
അതിനുള്ളി ല്‍ അടയ്ക്കണം.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment