10. അന്തര്‍ഗത
നികുതി ക്രെഡിറ്റിനുള്ള അവകാശം താരതമ്യം ചെയ്യുന്നത്
ഇറക്കുമതി ഉള്‍പെടെയുള്ള ആന്തരീക
വിതരണങ്ങളിന്മേലുള്ള, വ.28 പ്രകാരം താല്‍കാലികമായി അനുവദിച്ച അന്തര്‍ഗത നികുതി ക്രെഡിറ്റിനുള്ള
അവകാശവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വിവരങ്ങള്‍, ഫോം ജിഎസ്ടിയാ ര്‍-3
വഴി റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന നിശ്ചിത ദിവസം കഴിഞ്ഞു വ.
29 പ്രകാരം താരതമ്യം ചെയ്യപ്പെടും:
(a)
വിതരണക്കാരന്‍റെ
ജിഎസ്ടിഐ എ ന്‍
(b)
സ്വീകര്‍ത്താവിന്‍റെ
ജിഎസ്ടിഐ എ ന്‍
(c)
ഇന്‍വോയിസ്/ഡെബിറ്റ്
നോട്ട് ദിനം
(d)
ഇന്‍വോയിസ്/ഡെബിറ്റ്
നോട്ട് നമ്പ ര്‍
(e)
നികുതിബാധ്യതയുള്ള
മൂല്യം
(f)
നികുതി
തുക:
എന്നാല്‍, വ. 25 (1) പ്രകാരമുള്ള ഫോം ജിഎസ്ടിയാ ര്‍-1
കൂടാതെ വ. 26 (2) പ്രകാരമുള്ള ഫോം ജിഎസ്ടിയാ ര്‍-2
എന്നിവ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടിയിട്ടുള്ളപ്പോ ള്‍, അന്തര്‍ഗത
നികുതി ക്രെഡിറ്റിനുള്ള അവകാശവുമായി ബന്ധപ്പെട്ട താരതമ്യ ദിവസം ബോര്‍ഡോ
കമ്മിഷണറോ വിജ്ഞാപനം ചെയ്യുന്ന ദിവസത്തേക്ക് നീട്ടിവെയ്ക്കും.
വിശദീകരണം: (1) സ്വീകര്‍ത്താവ് ഫോം ജിഎസ്ടിയാ ര്‍-2A
വഴി ഭേദഗതിയില്ലാതെ സമ്മതിച്ച ഫോം ജിഎസ്ടിയാ ര്‍-2-ലെ
ഇന്‍വോയിസുകളിലും ഡെബിറ്റ് നോട്ടുകളിലും
ഉള്ള അന്തര്‍ഗത നികുതി ക്രെഡിറ്റിനുള്ള അവകാശം, ബന്ധപ്പെട്ട വിതരണക്കാര ന്‍
സാധുതയുള്ള റിട്ടേണ്‍ സമര്‍പ്പിച്ചെങ്കില്‍, താരതമ്യം ചെയ്തതായി പരിഗണിക്കപ്പെടും.
വിശദീകരണം: (2) ബന്ധപ്പെട്ട വിതരണക്കാര ന്‍
അത്തരം ടാക്സ് ഇന്‍വോയിസ് അഥവാ ഡെബിറ്റ് നോട്ട് ഏതെന്നാ ല്‍
അതി ല്‍ അടച്ച ബഹിര്‍ഗമന നികുതിക്കു തുല്ല്യമോ അതി ല്‍
കുറവോ ആണ്, അന്തര്‍ഗത നികുതി ക്രെഡിറ്റിനുള്ള
തുകയെങ്കി ല്‍, അന്തര്‍ഗത നികുതി ക്രെഡിറ്റിനുള്ള
അവകാശം താരതമ്യം ചെയ്തതായി പരിഗണിക്കപ്പെടും.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment