Friday, 30 September 2016

ഫോമും വിധവും: നികുതി ഉറവിടത്തി ല്‍ കുറവ് ചെയ്യുന്ന ആള്‍ റിട്ടേ ണ്‍ സമര്‍പ്പിക്കുന്നത്

7. നികുതി ഉറവിടത്തി ല്‍ കുറവ് ചെയ്യാനാവശ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തി റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന ഫോമും വിധവും

(1)    വ. 37 പ്രകാരം നികുതി ഉറവിടത്തി ല്‍ കുറവ് ചെയ്യാനാവശ്യപ്പെട്ടിട്ടുള്ള ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും, ഒരു റിട്ടേ ണ്‍ ഫോം ജിഎസ്ടിയാ ര്‍-7-ല്‍ ഇലക്ട്രോണിക് ആയി, സാധാരണ പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ സമര്‍പ്പിക്കണം.

(2)    ഉ.ച. (1) പ്രകാരം ഓപ്പറേറ്റര്‍ സമര്‍പ്പിച്ച വിവരങ്ങള്‍, ഫോം ജിഎസ്ടിയാ ര്‍-7 സമര്‍പ്പിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞു ഫോം ജിഎസ്ടിയാ ര്‍-2A - യുടെ പാര്‍ട്ട്-C വഴി സാധാരണ പോര്‍ട്ടലി ല്‍ ഓരോ വിതരണക്കാരനും ഇലക്ട്രോണിക് ആയി ലഭ്യമാക്കും.

(3)    ഉ.ച. (1) പ്രകാരം സമര്‍പ്പിച്ച റിട്ടേണി ന്‍റെ അടിസ്ഥാനത്തി ല്‍, നികുതി കിഴിവ് ചെയ്യപ്പെട്ട ആള്‍ക്ക്, ഫോം ജിഎസ്ടിയാ ര്‍-7A വഴി, സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി വ. 37 (3) പറയുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment