Friday, 30 September 2016

നേരത്തേ അടച്ച പലിശയുടെ റീഫണ്ട്

 18. വിപരീതമാക്കിയത് തിരികെ അവകാശപ്പെടുമ്പോ ള്‍, നേരത്തേ അടച്ച പലിശയുടെ റീഫണ്ട്

വ. 29 (9) അഥവാ വ. 29A (9) പ്രകാരം റീഫണ്ട് ചെയ്യേണ്ട പലിശ, നികുതി ദായക ന്‍ ഫോം ജിഎസ്ടിയാ ര്‍-3-ലുള്ള റിട്ടേണ്‍ വഴി അവകാശപ്പെടുകയും അയാളുടെ ഫോം ജിഎസ്ടി പിഎംടി-3 –യിലുള്ള ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍ ക്രെഡിറ്റ്‌ ചെയ്യുകയും ചെയ്യും, കൂടാതെ ക്രെഡിറ്റ്‌ ചെയ്ത തുക ഭാവിയിലെ പലിശ ബാധ്യത അടയ്ക്കാന്‍ ലഭ്യമാകുകയും അഥവാ  നികുതി ദായകന്‍  വ. 38 പ്രകാരം തുക റീഫണ്ട് അവകാശപ്പെടാം.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment