ക്രെഡിറ്റ്;
ഡെബിറ്റ് നോട്ടുകള്‍
ഏതെങ്കിലും ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള വിതരണത്തിന് ഒരു
നികുതി ഇന്‍വോയിസ് നല്‍കിയിട്ടുള്ളപ്പോ ള്‍ ആ നികുതി ഇ ന്‍വോയിസിലുള്ള
നികുതിബാധ്യതയുള്ള മൂല്യം അഥവാ ചുമത്തിയ നികുതി അഥവാ രണ്ടും അത്തരം വിതരണത്തിനുള്ള
നികുതിബാധ്യതയുള്ള മൂല്യം അഥവാ കൊടുക്കേണ്ട നികുതി അഥവാ രണ്ടിലും കൂടുതലായി
കണ്ടെത്തിയാ ല്‍, അത്തരം ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ
ഉള്ള വിതരണം നടത്തിയ നികുതിദായക ന്‍, നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍
ഉള്‍കൊള്ളുന്ന ഒരു ക്രെഡിറ്റ് നോട്ട്, അത്തരം വിതരണം നടത്തിയ സാമ്പത്തിക വര്‍ഷം
അവസാനിച്ചതിനു ശേഷമുള്ള സെപ്റ്റംബ ര്‍ മുപ്പതിനോ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍
സമര്‍പ്പിക്കുന്ന ദിവസമോ, ഏതാണോ നേരത്തേ വരുന്നത്, അന്നോ അതിനു മുന്‍പോ സ്വീകര്‍ത്താവിന്
നല്‍കണം:
എന്നാല്‍, അത്തരം വിതരണത്തിലുള്ള താല്‍പര്യമോ നികുതി ബാധ്യതയോ
അയാ ള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടെങ്കി ല്‍, മുന്‍പറഞ്ഞ വ്യക്തി ഒരു ക്രെഡിറ്റ് നോട്ടും നല്‍കാ ന്‍ പാടില്ല.
അയാ ള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടെങ്കി ല്‍, മുന്‍പറഞ്ഞ വ്യക്തി ഒരു ക്രെഡിറ്റ് നോട്ടും നല്‍കാ ന്‍ പാടില്ല.
[വ. 24 (1) ]
ഏതെങ്കിലും ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള വിതരണത്തിന് ഒരു
നികുതി ഇന്‍വോയിസ് നല്‍കിയിട്ടുള്ളപ്പോ ള്‍ ആ നികുതി ഇ ന്‍വോയിസിലുള്ള
നികുതിബാധ്യതയുള്ള മൂല്യം അഥവാ ചുമത്തിയ നികുതി അഥവാ രണ്ടും അത്തരം വിതരണത്തിനുള്ള
നികുതിബാധ്യതയുള്ള മൂല്യം അഥവാ കൊടുക്കേണ്ട നികുതി അഥവാ രണ്ടിലും കുറവായി കണ്ടെത്തിയാ ല്‍,
അത്തരം ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള വിതരണം നടത്തിയ നികുതിദായക ന്‍,
നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍ ഉള്‍കൊള്ളുന്ന ഒരു ഡെബിറ്റ് നോട്ട്, അത്തരം
വിതരണം നടത്തിയ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമുള്ള സെപ്റ്റംബ ര്‍
മുപ്പതിനോ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന ദിവസമോ ഏതാണോ നേരത്തേ
വരുന്നത്, അന്നോ അതിനു മുന്‍പോ, സ്വീകര്‍ത്താവിന് നല്‍കണം.
[വ. 24 (2) ]
ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള വിതരണവുമായി ബന്ധപ്പെട്ട്
ഒരു ക്രെഡിറ്റ് അഥവാ ഡെബിറ്റ് നോട്ട് നല്‍കിയ അഥവാ കിട്ടിയ ഏതെങ്കിലും റജിസ്റ്റ ര്‍
ചെയ്ത നികുതിദായക ന്‍,
അത്തരം ക്രെഡിറ്റ് അഥവാ ഡെബിറ്റ് നോട്ട്, ഏതെന്നാല്‍ അതിന്‍റെ വിവരങ്ങള്‍,
അത്തരം ക്രെഡിറ്റ് അഥവാ ഡെബിറ്റ് നോട്ട് നല്‍കിയ അഥവാ കിട്ടിയ മാസത്തെ അഥവാ തുടര്‍ന്നുള്ള
ഏതെങ്കിലും മാസത്തെ റിട്ടേണി ല്‍, പക്ഷേ വിതരണം നടത്തിയ സാമ്പത്തിക വര്‍ഷം
അവസാനിച്ചതിനു ശേഷമുള്ള സെപ്റ്റംബ ര്‍ അഥവാ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍
സമര്‍പ്പിക്കുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തേ വരുന്നത് അതു കഴിഞ്ഞു പോകാതെ, നല്‍കണം,
കൂടാതെ നികുതി ബാധ്യത നിയമത്തി ല്‍ വ്യക്തമാക്കിയ വിധത്തി ല്‍
ക്രമപ്പെടുത്തും..
[വ. 24 (3) ]
അദ്ധ്യായം VII സമാപ്തം
#GST , #Malayalam , #ChapterVII
No comments:
Post a Comment