Thursday, 20 October 2016

നികുതി തുക കാണിക്കണം

നികുതി തുക കാണിക്കണം

ഈ നിയമത്തിലോ നിലവിലുള്ള മറ്റു നിയമങ്ങളിലോ എന്തുതന്നെ
ള്‍കൊണ്ടിരുന്നാലും ഒരു പ്രതിഫലത്തിന് ഏതെങ്കിലും വിതരണം നല്‍കിയിട്ടുള്ളപ്പോ ള്‍, അത്തരം വിതരണത്തിനു നികുതി അടയ്ക്കാന്‍ ബാധ്യതയുള്ള ഓരോ വ്യക്തിയും നികുതി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രമാണങ്ങളിലും നികുതി ഇന്‍വോയിസി ലും അത്തരം മറ്റു  പ്രമാണങ്ങളിലും അത്തരം വിതരണം നടത്തിയതിലുള്ള വിലയുടെ ഭാഗമാകുന്ന നികുതിയുടെ തുക വ്യക്തമായി സൂചിപ്പിക്കണം.

[വ. 23A ]


#GST , #Malayalam , #ChapterVII    

No comments:

Post a Comment