Tuesday, 1 November 2016

റിട്ടേണ്‍: വീഴ്ച വരുത്തുന്നവര്‍ക്ക് നോട്ടീസ്

റിട്ടേണ്‍ : വീഴ്ച വരുത്തുന്നവര്‍ക്ക് നോട്ടീസ്

ഒരു റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന്‍, വ. 27 അഥവാ വ. 31 പ്രകാരം ഒരു റിട്ടേ ണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, നിര്‍ദ്ദേശിച്ച സമയത്തിനുള്ളിലും ഫോമിലും വിധത്തിലും അത്തരം റിട്ടേ ണ്‍ സമര്‍പ്പിക്കാ ന്‍ അയാളോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു നോട്ടീസ് നല്‍കും.
  
[വ.32 ]


#GST , #Malayalam , #ChapterVIII    

No comments:

Post a Comment