Tuesday, 1 November 2016

അവസാന റിട്ടേണ്‍

അവസാന റിട്ടേണ്‍

റജിസ്ട്രേഷന്‍ റദ്ദാക്കാനപേക്ഷിക്കുന്ന ഓരോ റജിസ്റ്റര്‍ ചെയ്ത നികുതി ദായകനും റദ്ദാക്കുന്ന ദിവസം അഥവാ  റദ്ദാക്കുന്ന ഉത്തരവിന്‍റെ ദിവസം ഏതാണോ അവസാനം വരുന്നത് അതിനു ശേഷം മൂന്നു മാസത്തിനുള്ളി ല്‍, നിര്‍ദ്ദേശിച്ച  ഫോമിലും വിധത്തിലും ഒരു അവസാന റിട്ടേ ണ്‍ സമര്‍പ്പിക്കണം.
  
[വ.31 ]


#GST , #Malayalam , #ChapterVIII    

No comments:

Post a Comment