വാര്‍ഷിക റിട്ടേ
ണ്‍
ഒരു
അന്തര്‍ഗത സേവന വിതരണക്കാരന്‍, വ. 37 പ്രകാരം നികുതി കുറവു ചെയ്യുന്ന
യാള്‍,
ഒരു താല്‍കാലിക നികുതിദായക
ന്‍,
കൂടാതെ ഒരു നോണ്‍ റസിഡന്‍റ് നികുതിദായക ന്‍,
എന്നിവരൊഴികെ, ഓരോ റജിസ്റ്റര്‍ ചെയ്ത
നികുതി ദായകനും ഓരോ സാമ്പത്തിക വര്‍ഷത്തെയും ഒരു വാര്‍ഷിക റിട്ടേ
ണ്‍, നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും പ്രസ്തുത
സാമ്പത്തിക വര്‍ഷത്തിനു തൊട്ടു വരുന്ന ഡിസംബ
ര്‍
മുപ്പത്തി ഒന്നിനോ അതിനു മുന്‍പോ ഇലക്ട്രോണിക് ആയി സമര്‍പ്പിക്കണം.
[വ.30 (1) ]
വ. 42
(4) പ്രകാരം തന്‍റെ കണക്കുക ള്‍
ആഡിറ്റ് ചെയ്യേണ്ട ആവശ്യമുള്ള ഓരോ നികുതി ദായകനും ഇലക്ട്രോണിക് ആയി വാര്‍ഷിക
റിട്ടേ ണിനൊപ്പം,
ആഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകളുടെ പകര്‍പ്പും , പ്രസ്തുത വര്‍ഷം സമര്‍പ്പിച്ച
റിട്ടേണുകളി ല്‍
വെളിപ്പെടുത്തിയ വിതരണങ്ങളുടെ മൂല്യം ആഡിറ്റ്
ചെയ്ത വാര്‍ഷിക സാമ്പത്തിക പ്രസ്താവനയുമായി പൊരുത്തപ്പെടുത്തിയ ഒരു പൊരുത്ത പ്രസ്താവനയും മറ്റു നിര്‍ദ്ദേശിച്ച
വിവരങ്ങളും ചേര്‍ത്തു സമര്‍പ്പിക്കണം.
[വ.30 (2) ]
#GST , #Malayalam ,
#ChapterVIII
No comments:
Post a Comment