നികുതി താമസിച്ചടച്ചാല്‍ പലിശ
നിയമത്തിലെ
വ്യവസ്ഥകളോ അതിന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ അനുസരിച്ച് നികുതി അടയ്ക്കാ
ന്‍
ബാധ്യത ഉള്ള ഓരോ വ്യക്തിയും നിര്‍ദ്ദേശിച്ച കാലയളവിനുള്ളി ല്‍ കേന്ദ്ര അഥവാ ഒരു സംസ്ഥാന
ഗവണ്മെണ്ടിന്‍റെ അക്കൗണ്ടിലേക്ക് നികുതിയോ അതിന്‍റെ ഏതെങ്കിലും ഭാഗമോ അടയ്ക്കുന്നതി
ല്‍
വീഴ്ച വരുത്തിയാല്‍, നികുതിയോ അതിന്‍റെ ഏതെങ്കിലും ഭാഗമോ അടയ്ക്കാതെ
കിടക്കുന്ന കാലയളവിലേക്ക് കേന്ദ്ര
അഥവാ ഒരു സംസ്ഥാന ഗവണ്മെണ്ട് കൌണ്‍സിലിന്‍റെ ശുപാര്‍ശയി
ല്‍
വിജ്ഞാപനം ചെയ്യുന്ന നിരക്കില്‍, അയാള്‍ സ്വയമേവ പലിശ അടയ്ക്കണം.
[വ.36 (1)]
ഉ.വ.
(1) പ്രകാരമുള്ള പലിശ അത്തരം നികുതി അടയ്ക്കേണ്ടിയിരുന്ന ആദ്യ ദിനം മുത
ല്‍
കണക്കാക്കും.
[വ.36 (2)]
ഒരു
നികുതി ദായകന്‍ വ. 29 (10) പ്രകാരമുള്ള അന്തര്‍ഗത നികുതി വരവ് അനര്‍ഹമായി അഥവാ
കൂടുതലായി അവകാശപ്പെടുകയാണെങ്കി ല്‍,
അത്തരം അനര്‍ഹമായ അഥവാ കൂടുതലായ
അവകാശത്തിന് അയാ ള്‍ക്ക്,
നിര്‍ദ്ദേശിച്ച വിധത്തി ല്‍
കണക്കാക്കിയ കാലയളവിലേക്ക് നിര്‍ദ്ദിഷ്ട നിരക്കി
ല്‍
പലിശ അടയ്ക്കാ ന്‍
ബാധ്യത ഉണ്ടായിരിക്കും.
[വ.36 (3)]
#GST , #Malayalam ,
#ChapterIX
No comments:
Post a Comment