സേവനങ്ങളുടെ വിതരണ സമയം
സേവനങ്ങളുടെ
സിജിഎസ് ടി /
എസ് ജി
എസ്
ടി
അടയ്ക്കാനുള്ള ബാദ്ധ്യത ഈ വകുപ്പിലെ വ്യവസ്ഥക
ള്‍
അനുസരിച്ചു തീരുമാനിക്കുന്ന വിതരണ സമയത്ത് ഉറവെടുക്കും.
[വ.
13 (1)]
സേവനങ്ങളുടെ
വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളി ല്‍
ഏറ്റവും നേരത്തേ വരുന്നതായിരിക്കും;
(a) വിതരണക്കാര
ന്‍
ഇന്‍വോയിസ് നല്‍കുന്ന ദിവസം, അഥവാ വിതരണവുമായി ബന്ധപ്പെട്ട് വ. 28 പ്രകാരം അയാ
ള്‍
ഇന്‍വോയിസ് നല്‍കേണ്ട അവസാന ദിവസം; അഥവാ
(b) വിതരണവുമായി
ബന്ധപ്പെട്ട് വിതരണക്കാര ന്‍
പണം സ്വീകരിക്കുന്ന ദിവസം:
എന്നാല്‍,
നികുതിബാധ്യതയുള്ള സേവനങ്ങളുടെ വിതരണക്കാര ന്‍
നികുതി ഇന്‍വോയിസി
ല്‍
സൂചിപ്പിച്ച തുകയേക്കാ ള്‍
ആയിരം രൂപാ വരെ ഒരു തുക കൂടുതലായി സ്വീകരിക്കുന്നെങ്കില്‍, അങ്ങിനെ അധികമായതിന്‍റെ
വിതരണ സമയം, അത്തരം വിതരണക്കാരന്‍റെ ഇംഗിതം പോലെ
ഇന്‍വോയിസ് നല്‍കുന്ന ദിവസമായിരിക്കും.
വിശദീകരണം 1.- ഉ.വ. (a), (b)
ഇവയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇന്‍വോയിസ് അഥവാ പണം കിട്ടിയത് ഇതി
ല്‍
ഏതാണോ അതു ഉള്‍കൊള്ളുന്ന അത്രയും വിതരണം ചെയ്തതായി പരിഗണിക്കും.
വിശദീകരണം 2.-: ഉ.വ. (b) -യുടെ
ആവശ്യത്തിനു വേണ്ടി ‘വിതരണക്കാരന്‍ പണം സ്വീകരിക്കുന്ന ദിവസം’ എന്നത് അയാളുടെ
കണക്കു ബുക്കുകളി ല്‍
പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി
ല്‍
പണം നല്‍കുന്നത് വരവ് വെയ്ക്കുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത്
അതായിരിക്കും.
[വ.
13 (2)]
പ്രതിലോമ
രീതിയി ല്‍
നികുതി അടയ്ക്കുന്ന അഥവാ അടയ്ക്കാ ന്‍
ബാദ്ധ്യത ഉള്ള വിതരണങ്ങളുടെ കാര്യത്തി ല്‍,
വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളില്‍ ഏറ്റവും നേരത്തെയുള്ളത് ആയിരിക്കും-
(a) പണം
കൊടുക്കുന്ന ദിവസം, അഥവാ
(b) വിതരണക്കാര
ന്‍
ഇന്‍വോയിസ് നല്‍കുന്ന ദിവസം മുത ല്‍
അറുപതു ദിവസം കഴിഞ്ഞു തൊട്ടടുത്ത ദിവസം:
എന്നാല്‍
ഉ.വ. (a), അഥവാ (b) പ്രകാരമുള്ള വ്യവസ്ഥകളി ല്‍
വിതരണ സമയം തീരുമാനിക്കാനാവുന്നില്ലെങ്കി ല്‍,
വിതരണ സമയം; വിതരണത്തിന്‍റെ സ്വീകര്‍ത്താവ് കണക്കു ബുക്കുകളി
ല്‍
അത് ചേര്‍ക്കുന്ന ദിവസം ആയിരിക്കും.
കൂടാതെ
സഹവര്‍ത്തി സ്ഥാപനങ്ങളുടെ കാര്യത്തി
ല്‍
(associated enterprises) വിതരണക്കാരന്‍ ഇന്ത്യയ്ക്കു പുറത്താണ് സ്ഥിതി
ചെയ്യുന്നതെങ്കില്‍, വിതരണ സമയം വിതരണത്തിന്‍റെ സ്വീകര്‍ത്താവിന്‍റെ ബുക്കുകളി
ല്‍
ചേര്‍ക്കുന്ന ദിവസം, അഥവാ പണം കൊടുക്കുന്ന ദിവസം ഇതില്‍ ഏതാണോ നേരത്തേ വരുന്നത്,
അതായിരിക്കും.
വിശദീകരണം: ഉ.വ.(a) -യുടെ
ആവശ്യത്തിനു വേണ്ടി ‘പണം കൊടുക്കുന്ന ദിവസം’ എന്നത് സ്വീകര്‍ത്താവിന്‍റെ കണക്കു
ബുക്കുകളി ല്‍
പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി
ല്‍
പണം നല്‍കുന്നത് ചിലവെഴുതുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതായിരിക്കും.
[വ.
13 (3)]
ഒരു വിതരണക്കാരന്‍റെ, എന്ത്
പേരിലും വിളിക്കുന്ന വൌച്ചറുകളുടെ വിതരണത്തിന്‍റെ കാര്യത്തില്‍, വിതരണ സമയം-
(a) വൌച്ചര്‍
നല്‍കുന്ന ദിവസം, വിതരണം ആ ഘട്ടത്തില്‍ തിരിച്ചറിയാനാകുമെങ്കി ല്‍, അഥവാ
(b) വൌച്ച
ര്‍
വസൂലാക്കുന്ന ദിവസം, മറ്റെല്ലാ കാര്യങ്ങളിലും.
[വ. 13 (4)]
ഉ.വ. (2), (3), (4) പ്രകാരമുള്ള
വ്യവസ്ഥകളില്‍ വിതരണ സമയം തീരുമാനിക്കാന്‍ ആവുന്നില്ലെങ്കില്‍, വിതരണ സമയം;
(a) ഒരു
കാലാവധി റിട്ടേ ണ്‍
സമര്‍പ്പിക്കേണ്ട ഒരു കേസി ല്‍,
അത്തരം റിട്ടേ ണ്‍
സമര്‍പ്പിക്കേണ്ട ദിവസം, അഥവാ
(b) മറ്റേതെങ്കിലും
കേസില്‍, സിജിഎസ് ടി
/ എസ് ജി
എസ്
ടി
അടയ്ക്കുന്ന ദിവസം.
ആയിരിക്കും.
[വ.
13 (5)]
#GST , #Malayalam , #Chapter IV
[Revised January 19,
2017 based on Model GST Law published in November 2016]
No comments:
Post a Comment