സംക്ഷിപ്ത നികുതി
നിയമത്തില്‍
വിരുദ്ധമായി എന്തു തന്നെ ഉ ള്‍കൊണ്ടിരുന്നാലും, എന്നാല്‍ വകുപ്പ് 8 (3) – നു
വിധേയമായി, കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ
നിയുക്ത ഉദ്യോഗസ്ഥന്, നിര്‍ദ്ദേശിക്കപ്പെട്ട തരം ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും
വിധേയമായി മു ന്‍
സാമ്പത്തിക വര്‍ഷം അമ്പതു ലക്ഷം രൂപായി ല്‍
കവിയാത്ത മൊത്തം വിറ്റുവരവ് ഉള്ള ഒരു
റജിസ്റ്റ ര്‍
ചെയ്ത നികുതിദായകനെ അയാ ള്‍
അടയ്ക്കേണ്ട നികുതിയ്ക്ക് പകരം നിര്‍ദ്ദേശിച്ച തരം നിരക്കി
ല്‍
കണക്കാക്കിയ ഒരു തുക, എന്നാല്‍ പ്രസ്തുത വര്‍ഷം ഒരു സംസ്ഥാനത്തെ വിറ്റുവരവിന്‍റെ-
ഒരു ഉല്‍പാദകന്‍റെ കാര്യത്തി ല്‍
രണ്ടര ശതമാനത്തിലും മറ്റേതു കാര്യത്തിലും ഒരു ശതമാനത്തിലും കുറയാത്തത്- അടയ്ക്കാ
ന്‍
അനുവദിക്കാം:
എന്നാല്‍
ഒരു നികുതിദായകന് അത്തരം ഒരു അനുവാദവും നല്‍കില്ല:
(a) അയാള്‍
സേവനങ്ങളുടെ വിതരണം നടത്തുന്നെങ്കില്‍; അഥവാ
(b) അയാള്‍
ഈ നിയമപ്രകാരം നികുതി ചുമത്താത്ത ഏതെങ്കിലും ചരക്കുകളുടെ വിതരണം നടത്തുന്നെങ്കില്‍;
അഥവാ
(c) അയാള്‍
ചരക്കുകളുടെ ഏതെങ്കിലും അന്ത ര്‍
സംസ്ഥാന ബാഹ്യ വിതരണം നടത്തുന്നെങ്കില്‍; അഥവാ
(d) അയാള്‍
വ. 56 പ്രകാരം ഉറവിടത്തി ല്‍
നികുതി സംഭരണം ആവശ്യപ്പെട്ടിട്ടുള്ള ഒരു ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റ
ര്‍
വഴി ഏതെങ്കിലും ചരക്കുകളുടെ വിതരണം നടത്തുന്നെങ്കില്‍; അഥവാ
(e) അയാള്‍
കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം വിജ്ഞാപനം നടത്തുന്ന തരം ചരക്കുകളുടെ ഒരു ഉത്പാദക
ന്‍
ആണെങ്കി ല്‍:
കൂടാതെ,
മേല്‍പറഞ്ഞ നികുതിദായകന്‍ കൈക്കൊണ്ട അതേ പാ ന്‍
കൈക്കൊള്ളുന്നതും റജിസ്റ്റ ര്‍
ചെയ്തതുമായ എല്ലാ നികുതിദായകരും ഈ ഉപവകുപ്പിലെ വ്യവസ്ഥക
ള്‍
അനുസരിച്ചു നികുതി അടയ്ക്കുന്നത് തിരഞ്ഞെടുക്കാതെ ഒരു നികുതിദായകനും അത്തരം ഒരു
അനുവാദവും നല്‍കില്ല.
[വ.
9 (1)]
ഉപവകുപ്പ്
(1) പ്രകാരം ഒരു റജിസ്റ്റ ര്‍
ചെയ്ത നികുതിദായകന് നല്‍കിയ അനുവാദം അയാളുടെ മൊത്തം വിറ്റുവരവ് ഒരു സാമ്പത്തിക വര്‍ഷം
അന്‍പതു ലക്ഷം രൂപയില്‍ അധികരിക്കുന്ന ദിവസം മുതല്‍ക്ക് പിന്‍വലിക്കപ്പെടും.
[വ.
9 (2)]
ഉപവകുപ്പ്
(1)-ലെ വ്യവസ്ഥകള്‍ ബാധകമാകുന്ന ഒരു നികുതിദായകനും അയാളുടെ വിതരണത്തിന്‍റെ സ്വീകര്‍ത്താവി
ല്‍
നിന്നും എന്തെങ്കിലും നികുതി സംഭരിച്ചുകൂടാ, കൂടാതെ ഇന്‍പുട്ട് ടാക്സ്
ക്രെഡിറ്റിനും അയാള്‍ക്ക് അര്‍ഹതയില്ല.
[വ.
9 (3)]
നിയുക്തനായ
ഉദ്യോഗസ്ഥന് ഉപവകുപ്പ് (1) പ്രകാരം നികുതി അടയ്ക്കാ
ന്‍
ഒരു നികുതിദായകന് അര്‍ഹതയില്ല എന്ന് വിശ്വസിക്കാ
ന്‍
തക്ക കാരണമുണ്ടെങ്കി ല്‍,
ആ നികുതിദായകന്‍ ഈ നിയമത്തിലെ മറ്റു വ്യവസ്ഥക
ള്‍
അനുസരിച്ചു അയാ ള്‍ അടയ്ക്കേണ്ട ഏതെങ്കിലും നികുതിക്കു പുറമേ ഒരു
പിഴ അടയ്ക്കാ ന്‍
ബാധ്യസ്ഥനായിരിക്കും, കൂടാതെ നികുതിയും പിഴയും തീരുമാനിക്കാന്‍ വ.66 അഥവാ വ. 67 –ലെ
വ്യവസ്ഥക ള്‍,
ഏതാണോ അതുപോലെയും അങ്ങനെതന്നെയും ബാധകമാകും.
[വ. 9 (4)]
#GST, #Malayalam, #Chapter III
[Revised January
8, 2017 based on Model GST Law published in November 2016]
No comments:
Post a Comment