അദ്ധ്യായം
IV
വിതരണ
സമയവും മൂല്യവും
ചരക്കുകളുടെ വിതരണ സമയം
ചരക്കുകളുടെ
സിജിഎസ് ടി /
എസ് ജി
എസ്
ടി
അടയ്ക്കാനുള്ള ബാദ്ധ്യത ഈ വകുപ്പിലെ വ്യവസ്ഥക
ള്‍
അനുസരിച്ചു തീരുമാനിക്കുന്ന വിതരണ സമയത്ത് ഉറവെടുക്കും.
[വ.
12 (1)]
ചരക്കുകളുടെ
വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളി ല്‍
ഏറ്റവും നേരത്തേ വരുന്നതായിരിക്കും;
(a) വിതരണക്കാര
ന്‍
ഇന്‍വോയിസ് നല്‍കുന്ന ദിവസം, അഥവാ വിതരണവുമായി ബന്ധപ്പെട്ട് വ. 28 പ്രകാരം അയാ
ള്‍
ഇന്‍വോയിസ് നല്‍കേണ്ട അവസാന ദിവസം; അഥവാ
(b) വിതരണവുമായി
ബന്ധപ്പെട്ട് വിതരണക്കാര ന്‍
പണം സ്വീകരിക്കുന്ന ദിവസം:
എന്നാല്‍,
നികുതിബാധ്യതയുള്ള ചരക്കുകളുടെ വിതരണക്കാരന്‍ നികുതി ഇന്‍വോയിസി
ല്‍
സൂചിപ്പിച്ച തുകയേക്കാ ള്‍
ആയിരം രൂപാ വരെ ഒരു തുക കൂടുതലായി സ്വീകരിക്കുന്നെങ്കില്‍, അങ്ങിനെ അധികമായതിന്‍റെ
വിതരണ സമയം, അത്തരം വിതരണക്കാരന്‍റെ ഇംഗിതം പോലെ
ഇന്‍വോയിസ് നല്‍കുന്ന ദിവസമായിരിക്കും.
വിശദീകരണം 1.- ഉ.വ. (a), (b)
ഇവയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇന്‍വോയിസ് അഥവാ പണം കിട്ടിയത് ഇതി
ല്‍
ഏതാണോ അതു ഉള്‍കൊള്ളുന്ന അത്രയും വിതരണം ചെയ്തതായി പരിഗണിക്കും.
വിശദീകരണം 2.-: ഉ.വ. (b) -യുടെ
ആവശ്യത്തിനു വേണ്ടി ‘വിതരണക്കാരന്‍ പണം സ്വീകരിക്കുന്ന ദിവസം’ എന്നത് അയാളുടെ
കണക്കു ബുക്കുകളി ല്‍
പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി
ല്‍
പണം നല്‍കുന്നത് വരവ് വെയ്ക്കുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത്
അതായിരിക്കും.
[വ.
12 (2)]
പ്രതിലോമ
രീതിയി ല്‍
നികുതി അടയ്ക്കുന്ന അഥവാ അടയ്ക്കാ ന്‍
ബാദ്ധ്യത ഉള്ള വിതരണങ്ങളുടെ കാര്യത്തി ല്‍,
വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളില്‍ ഏറ്റവും നേരത്തെയുള്ളത് ആയിരിക്കും-
(a) ചരക്കുക
ള്‍
കിട്ടുന്ന ദിവസം, അഥവാ
(b) പണം
കൊടുക്കുന്ന ദിവസം, അഥവാ
(c) വിതരണക്കാര
ന്‍
ഇന്‍വോയിസ് നല്‍കുന്ന ദിവസം മുത ല്‍
മുപ്പതു ദിവസം കഴിഞ്ഞു തൊട്ടടുത്ത ദിവസം:
എന്നാല്‍
ഉ.വ. (a), (b), അഥവാ (c) പ്രകാരമുള്ള വ്യവസ്ഥകളില്‍ വിതരണ സമയം തീരുമാനിക്കാന്‍
ആവുന്നില്ലെങ്കില്‍, വിതരണ സമയം; വിതരണത്തിന്‍റെ സ്വീകര്‍ത്താവ് കണക്കു ബുക്കുകളി
ല്‍
അത് ചേര്‍ക്കുന്ന ദിവസം ആയിരിക്കും.
വിശദീകരണം: ഉ.വ.(5) (b) -യുടെ
ആവശ്യത്തിനു വേണ്ടി ‘പണം കൊടുക്കുന്ന ദിവസം’ എന്നത് സ്വീകര്‍ത്താവിന്‍റെ കണക്കു ബുക്കുകളി
ല്‍
പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി
ല്‍
പണം നല്‍കുന്നത് ചിലവെഴുതുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതായിരിക്കും.
[വ.
12 (3)]
ഒരു വിതരണക്കാരന്‍റെ, എന്ത്
പേരിലും വിളിക്കുന്ന വൌച്ചറുകളുടെ വിതരണത്തിന്‍റെ കാര്യത്തില്‍, വിതരണ സമയം-
(a) വൌച്ചര്‍
നല്‍കുന്ന ദിവസം, വിതരണം ആ ഘട്ടത്തില്‍ തിരിച്ചറിയാനാകുമെങ്കി ല്‍, അഥവാ
(b) വൌച്ച
ര്‍
വസൂലാക്കുന്ന ദിവസം, മറ്റെല്ലാ കാര്യങ്ങളിലും.
[വ. 12 (4)]
ഉ.വ. (2), (3), (4) പ്രകാരമുള്ള
വ്യവസ്ഥകളില്‍ വിതരണ സമയം തീരുമാനിക്കാന്‍ ആവുന്നില്ലെങ്കില്‍, വിതരണ സമയം;
(a) ഒരു
കാലാവധി റിട്ടേ ണ്‍
സമര്‍പ്പിക്കേണ്ട ഒരു കേസി ല്‍,
അത്തരം റിട്ടേ ണ്‍
സമര്‍പ്പിക്കേണ്ട ദിവസം, അഥവാ
(b) മറ്റേതെങ്കിലും
കേസില്‍, സിജിഎസ് ടി
/ എസ് ജി
എസ്
ടി
അടയ്ക്കുന്ന ദിവസം.
ആയിരിക്കും.
[വ.
12 (5)]
#GST , #Malayalam , #Chapter IV
[Revised
January 18, 2017 based on Model GST Law published in November 2016]
No comments:
Post a Comment