ഓഗസ്റ്റ് 17, 2016 -ന് ആദ്യ പോസ്റ്റ് ഇട്ടപ്പോള്‍ ഇങ്ങനെ എഴുതി:
"നികുതി നിയമം പാസ്സാകുമ്പോഴേക്കും, അതിനിനിയും സമയം കിടക്കുന്നു, ഒരുപാടു
വ്യത്യാസം വരുമായിരിക്കും എന്നാലും നമുക്ക് അത്യാവശ്യം
നിയമ വ്യവസ്ഥക ള്‍
മനസ്സിലാക്കി വെയ്ക്കാം".
ഇപ്പോള്‍ പുതിയ നക്കല്‍ 2016 നവംബറില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇതുവരെ എഴുതിയത് ഒരു പാടു മാറി. അതിനാല്‍ തിരുത്തി എഴുതേണ്ടിയിരിക്കുന്നു.
എന്നാല്‍ ഇനിയും മാറിയേക്കാം എന്ന ഭീഷണിയും നിലനില്‍ക്കുന്നു.
എന്തെങ്കിലുമാകട്ടെ, നമുക്ക് തരുന്ന മുറയ്ക്ക് പഠിക്കാം, തിരുത്താം.
#GST, #Malayalam,
No comments:
Post a Comment