വിതരണത്തിന്‍റെ
അര്‍ത്ഥവും വ്യാപ്തിയും
വിതരണം
ഉള്‍പെടുന്നത് –
(a) ഒരു
വ്യക്തി ബിസിനസ്സിലോ അതിന്‍റെ വര്‍ധനയ്ക്ക് വേണ്ടിയോ ഒരു പ്രതിഫലത്തിനു വേണ്ടി
നടത്തുന്ന അഥവാ നടത്താ ന്‍
സമ്മതിക്കുന്ന; വില്‍പന, കൈമാറ്റം, ബാര്‍ട്ട
ര്‍, എക്സ്ചേഞ്ച്, ലൈസന്‍സ്, വാടക, ലീസ് അഥവാ ഒഴിവാക്കല്‍, എന്നിവ പോലെയുള്ള
ചരക്കുകളുടെ, സേവനങ്ങളുടെ അഥവാ രണ്ടും
കൂടിയും ഉള്ള എല്ലാ രൂപത്തിലുമുള്ള വിതരണം,
(b) ബിസിനസ്സിലോ
അതിന്‍റെ വര്‍ധനയ്ക്ക് വേണ്ടിയോ അങ്ങനെ അല്ലാതെയോ ഒരു പ്രതിഫലം നല്‍കിയുള്ള സേവനങ്ങളുടെ
ഇറക്കുമതി,
(c) പ്രതിഫലം
നല്‍കി അല്ലാതെ നടത്തുന്ന അഥവാ നടത്താ ന്‍ സമ്മതിക്കുന്ന പട്ടിക I
പ്രകാരമുള്ള ഒരു വിതരണം,
[വ.
3 (1)]
ചരക്കുകളുടെ
ഒരു വിതരണം അഥവാ സേവനങ്ങളുടെ ഒരു വിതരണം ആയി എന്താണോ അഥവാ എന്തു വേണം പരിഗണിക്കേണ്ടത് എന്ന് തീരുമാനിക്കാ
ന്‍
പട്ടിക II അതി ല്‍
പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ബാധകമാകും.
[വ.
3 (2)]
ഉ.വ.
(1) എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും,
(a)
പട്ടിക III വ്യക്തമാക്കുന്ന പ്രവൃത്തികളും ഇടപാടുകളും; അഥവാ
(b)
കേന്ദ്ര ഗവണ്‍മെന്‍റ്, ഒരു സംസ്ഥാന ഗവണ്‍മെന്‍റ്, അഥവാ ഏതെങ്കിലും തദ്ദേശ ഭരണകൂടം ഏറ്റെടുക്കുന്നതും
പട്ടിക IV വ്യക്തമാക്കുന്നതുപോലെ പൊതു ഭരണകൂടം ആയി അവര്‍ ഏര്‍പ്പെടുന്നതുമായ തരം പ്രവൃത്തികളും
ഇടപാടുകളും,
ചരക്കുകളുടെ
ഒരു വിതരണം അഥവാ സേവനങ്ങളുടെ ഒരു വിതരണം ആയി പരിഗണിക്കപ്പെടുകയില്ല.
[വ.
3 (3)]
ഉ.വ. (2),
ഉ.വ. (3), എന്നിവയ്ക്ക് വിധേയമായി, കേന്ദ്ര
അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റ്, കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം,
(a) ഒരു
ചരക്കുകളുടെ വിതരണം ആണെന്നും ഒരു സേവനങ്ങളുടെ വിതരണം അല്ലെന്നും , അഥവാ
(b) ഒരു സേവനങ്ങളുടെ
വിതരണം ആണെന്നും ഒരു ചരക്കുകളുടെ വിതരണം അല്ലെന്നും , അഥവാ
(c) ചരക്കുകളുടെയോ
സേവനങ്ങളുടെയോ വിതരണം അല്ലെന്നും,
പരിഗണിക്കേണ്ട
ഇടപാടുകള്‍, വിജ്ഞാപനം വഴി വ്യക്തമാക്കാം.
[വ.
3 (4)]
ഒരു
സംയോജിതമോ സങ്കരമോ ആയ വിതരണത്തിനുള്ള നികുതിബാധ്യത താഴെപ്പറയുന്ന വിധത്തില്‍
തീരുമാനിക്കും-
(a) ഒന്ന്
പ്രധാന വിതരണമായുള്ള രണ്ടോ അതിലധികമോ വിതരണങ്ങ
ള്‍
ഉള്‍കൊള്ളുന്ന ഒരു സംയോജിത വിതരണം അത്തരം പ്രധാന വിതരണത്തിന്‍റെ ഒരു വിതരണമായി
പരിഗണിക്കും;
(b) രണ്ടോ
അതിലധികമോ വിതരണങ്ങ ള്‍
ഉള്‍കൊള്ളുന്ന ഒരു സങ്കര വിതരണം, അതിലെ ഏറ്റവും
ഉയര്‍ന്ന നികുതി നിരക്ക് ആകര്‍ഷിക്കുന്ന സവിശേഷ വിതരണത്തിന്‍റെ വിതരണമായി
പരിഗണിക്കും
[വ.
3 (5)]
#GST , #Malayalam , #Chapter-I
[2016 നവംബര്‍ മാസം പുനഃപ്രസിദ്ധീകരിച്ച നക്കല്‍ നിയമം അടിസ്ഥാനമാക്കിയത് ]
No comments:
Post a Comment